p-a-shaji-

ചങ്ങനാശേരി: നേർച്ചപാറ പുതുപ്പറമ്പിൽ പരേതനായ അബ്ദുൽ റഹ്മാന്റെ മകൻ പി.എ ഷാജി (61) നിര്യാതനായി. ഭാര്യ:ഷക്കീല. മക്കൾ:നൗഫൽ, നജില, നജ്മുദ്ദീൻ. മരുമക്കൾ:നദീറ, അൻസാരി,സൗമി. കബറടക്കം ഇന്ന് പകൽ 12.30ന് പുതൂർപ്പള്ളി ഖബർസ്ഥാനിൽ.