
വാകത്താനം: കൊച്ചുപ്ലാപ്പറമ്പിൽ കെ.പി. പുന്നൂസ് (കുഞ്ഞൂഞ്ഞച്ചൻ-85 )നിര്യാതനായി. ഭാര്യ: ഏലിയാമ്മ മണർകാട് ഒറവക്കൽ പാതയിൽ കുടുംബാംഗമാണ്. മക്കൾ: പുന്നൂസ്, സുജ, സുമ, ഷിബു. മരുമക്കൾ: കുഞ്ഞൂഞ്ഞമ്മ, സാംകുട്ടി പാടാച്ചിറ, പരേതനായ സലാം, സിജി. സംസ്‌കാരം ഇന്ന് 2 ന് ഞാലിയാകുഴി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ.