
ചങ്ങനാശേരി: കരീക്കളംഅക്കര ദേവസ്യ പോത്തൻ (കുഞ്ഞൂഞ്ഞൂകുട്ടി അക്കര -58) നിര്യാതനായി. ഭാര്യ: മേർലി ചങ്ങനാശേരി ഇടശേരിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഷെല്ലി, ഷെബിൻ (അക്കര ഫിഷറീസ് & കേറ്ററിംഗ് ചങ്ങനാശേരി), ഷെൻസി. മരുമക്കൾ: പ്രിയ, സെൽജു, ഷിഹാബ് .സംസ്‌കാരം നാളെ 3ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ.