kobtreesa

നരിയങ്ങാനം: ആരാധനാ സന്യാസസമൂഹം ഡിമാപൂർ കോർപസ് ക്രിസ്റ്റി പ്രൊവിഷ്യൻസ് അംഗമായ സിസ്റ്റർ റോസ് ട്രീസാ (82) നിര്യാതയായി. നരിയങ്ങാനം കാക്കനാട്ട് പരേതരായ മത്തായി-മോനിക്ക ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതയായ ഏലിയാമ്മ (പ്ലാശനാൽ), പരേതയായ മറിയാമ്മ (പൂവരണി), പരേതയായ അച്ചാമ്മ (കെഴുവൻകുളം), ത്രേസ്യാമ്മ (കരുവാരുകുണ്ട്), സിസ്റ്റർ ആനി ട്രീസാ (അന്ത്യാളം), ജോസഫ് മാത്യു (നരിയങ്ങാനം), സിസിലി ചാക്കോച്ചി (ആനക്കല്ല്), തോമസ് മാത്യു (കോഴിക്കോട്), കെ.എം. മാത്യു (നിലമ്പൂർ). സംസ്‌കാരം ഇന്ന് 2ന് നാഗലാൻഡ് ഡിമാപൂർ പ്രൊവിൻഷ്യൻ ഹൗസ് സെമിത്തേരിയിൽ.