കോട്ടയം : ചന്തക്കടവ് മമ്പലത്ത് പരേതരായ എം.കെ ശ്രീധരന്റെയും, കെ.എൻ ചെല്ലമ്മയുടെയും മകൾ സുജ മമ്പലത്ത് (58) നിര്യാതയായി. സഹോദരങ്ങൾ : സജി, രഞ്ജിത്ത്, സുമ. മകൾ : വിദ്യ. മരുമകൻ : പ്രവീൺ. സംസ്‌കാരം നടത്തി.