pala


എം.കോമും എൽ.എൽ.ബിയും കഴിഞ്ഞിട്ടും ചിൻമയന് മണ്ണിനോടാണ് സ്‌നേഹക്കൂടുതൽ. കൃഷി ഉപജീവനമാർഗം മാത്രമല്ല ജീവിതമായി മാറ്റിയിരിക്കുകയാണ് ഈ യുവ കർഷകൻ.