കടുത്തുരുത്തി: എസ്.എൻ.ഡി.പി യോഗം 123-നമ്പർ കടുത്തുരുത്തി ശാഖാ ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നു. എം.കെ സാംബജി (പ്രസിഡന്റ്‌), ഡി. മണിക്കുട്ടൻ ശ്രുതി (വൈസ് പ്രസിഡന്റ്‌ ), അനിൽരാജ് വി.കെ.വട്ട നിരപ്പേൽ (സെക്രട്ടറി ), എൻ ഡി സുഗുണൻ (യൂണിയൻ കമ്മിറ്റി ), കെ എസ് സുജേഷ്, ഷിബു ദാസ്, അനിൽകുമാർ കെ.ഡി, സന്തോഷ്‌ ഗോപാലൻ, സുനിൽ കെ ആർ, ശ്രീജിത്ത്‌ വി എം, ബാബു വി .സി (കമ്മിറ്റി അംഗങ്ങൾ) സി.എൻ. സുദർശനബാബു, കരുണാകരൻ നമ്പിത്താനത്ത്, രമ സന്തോഷ്‌ (പഞ്ചായത്ത്‌ കമ്മിറ്റി ) എന്നിവരാണ് ഭാരവാഹികൾ.