തൃക്കൊടിത്താനം : കിഴക്കേമേച്ചേരിൽ കരുണാകരൻ നായർ (74) നിര്യാതനായി. തിരുവല്ല വല്യോട്ട് കുടുംബാംഗം. ഭാര്യ: മോഹനകുമാരി തൃക്കൊടിത്താനം കിഴക്കേമേച്ചേരിൽ കുടുംബാംഗം. മകൾ : പ്രീത. മരുമകൻ: മനോജ് ( ചെന്നൈ). സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.