കവീക്കുന്ന് : കദളിക്കാട്ടിൽ മേരിക്കുട്ടി (73) നിര്യാതയായി. സഹോദരങ്ങൾ : പരേതയായ സി.ഗ്രേസ്, പരേതയായ ചേച്ചമ്മ, ത്രേസ്യാമ്മ, ജോസഫ്, അപ്രേംകുട്ടി, ഷേർലി, ത്രേസ്യാമ്മ. സംസ്കാരം നാളെ 3 ന് കവീക്കുന്ന് സെന്റ് അപ്രേംസ് ചർച്ചിൽ.