ആലപ്ര : തോണിപ്ലാക്കൽ പാപ്പച്ചന്റെ (ബാബു) ഭാര്യ കുഞ്ഞൂഞ്ഞമ്മ (58) നിര്യാതയായി. മക്കൾ : പരേതനായ അനിൽ, അനിത. സംസ്കാരം ഇന്ന് 11 ന് പാമല ബേഥേൽ സഭാ സെമിത്തേരിയിൽ.