
കട്ടപ്പന : കൈനകരി കുറുപ്പശ്ശേരി പി.സി.ജോസഫ് (94) നിര്യാതനായി. ഭാര്യ : പരേതയായ റോസമ്മ ചേർത്തല പൂത്തോട്ട പഞ്ഞിക്കാരൻ കുടുംബാംഗം. മക്കൾ : പി.ജെ.ജേക്കബ് (മാടപ്പള്ളി), പി.ജെ.മാത്യു, ആൻസമ്മ സെബാസ്റ്റ്യൻ (ന്യൂയോർക്ക്), ഫാ. ജോസഫ് (അദ്ധ്യാപകൻ, മദർ തെരേസാ ഹൈസ്‌കൂൾ മുഹമ്മ). മരുമക്കൾ : ഡാലിമ്മ ജേക്കബ് മാങ്കാവിൽ കറ്റാനം, ജയമ്മ മാത്യു കറുകയിൽ വേഴപ്ര, സെബാസ്റ്റ്യൻ മാളിയേക്കൽ ചമ്പക്കുളം (ന്യൂയോർക്ക്). സംസ്‌കാരം നാളെ 2 ന് കട്ടപ്പന വാഴവര സെന്റ് മേരീസ് പള്ളിയിൽ.