കോട്ടയം: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കേരളാ സ്‌റ്റേറ്റ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് കോഴ്‌സ് 29,30,31 തീയതികളിൽ കോട്ടയത്ത് നടക്കും. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സെന്റ് ജോൺസ് ആംബുലൻസ് (ഇന്ത്യ) അന്താരാഷ്ട്ര അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ റെഡ് ക്രോസ് സൊസൈററി കോട്ടയം ജില്ലാ ബ്രാഞ്ചുമായി ബന്ധപ്പെടണം. ഇമെയിൽ: redcrosskottayam@gmail.com. ഫോൺ: 7356047604.