kob-joseph

മോനിപ്പള്ളി : കരിമ്പനച്ചാലിൽ കെ.സി.ജോസഫ് (81- റിട്ട.പൊലീസ്) നിര്യാതനായി. ഭാര്യ : പരേതയായ അന്നമ്മ ഉഴവൂർ പയസ്‌മൗണ്ട് മേനമറ്റത്തിൽ പരേതയായ അന്നമ്മ. മക്കൾ : ജെയിംസ്, മേഴ്സി, അലക്സ്, ഷൈസി, ഫെലിക്സ്. മരുമക്കൾ : ത്രേസ്യാമ്മ, ജോൺസൺ, ജെസ്സി, എബി, മിനി. സംസ്കാരം നാളെ 3 ന് തിരുഹൃദയ ക്നാനായ കത്തോലിക്കാ പള്ളിയിൽ.