peter-john

ചങ്ങനാശേരി: നാലുകോടി പാലാത്തുരുത്ത് ഇല്ലത്തുപറമ്പിൽ പീറ്റർ ജോൺ (തോമസ് - 56) നിര്യാതനായി. ഭാര്യ: അമ്പിളി തോമസ് (എണ്ണക്കാട് വെട്ടത്തുവിള തോപ്പിൽ കുടുംബാംഗം). മക്കൾ: സിനി തോമസ്, മിനി തോമസ്. സംസ്കാരം ഇന്ന് 2 ന് നാലുകോടി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.