
മണർകാട്: കുറ്റിയകുന്ന് കല്ലകടമ്പിലായ ആനിവേലിൽ ജോർജ് എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ ജോർജ് (84) നിര്യാതയായി. മക്കൾ: ഏബ്രഹാം കുര്യാക്കോസ് (റിട്ട. പ്രൊഫസർ, കോമേഴ്‌സ് ഡിപ്പാർട്മെന്റ്, സെന്റ് മേരീസ് കോളേജ് മണർകാട്), അശ്വതി മാണി, മറിയാമ്മ കുര്യാക്കോസ് (റിട്ട. പ്രൊഫസർ, കോമേഴ്‌സ് ഡിപ്പാർട്ട്മെന്റ്, സെന്റ് മേരീസ് കോളേജ് മണർകാട്), കൊച്ചുമോൾ നെബു, ഗീവർഗീസ് (പ്രൊപ്പറേറ്റർ ഗ്രിഗോറിയോസ് ഫുഡ്, കുറ്റിയാകുന്ന്) മരുമക്കൾ: ലേഖ സൂസൻ ജേക്കബ്, മാണി ചാക്കോ (തങ്കച്ചൻ), സുരേഷ് മാത്യു, നെബു റ്റി ചെറിയാൻ, റോഷി ഗീവർഗീസ്. സംസ്കാരം ഇന്ന് 12ന് മണർകാട് സെന്റ് മേരീസ് കത്തീഡ്രലീൽ.