kob-damodrn

തൃക്കോതമംഗലം : കല്ലുവെട്ടകുഴിയിൽ കെ.പി.ദാമോദരൻ (70) നിര്യാതനായി. ഭാര്യ : കാരമൂട് ചിറക്കാരോട്ട് ജാനമ്മ. മക്കൾ : സജിമോൻ, അനീഷ, ആശ, സുനില. മരുമക്കൾ : ബിജു, രാജേഷ്, മായ, പരേതനായ അനീഷ്‌. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.