
എടത്വാ : പാണ്ടങ്കരി കാട്ടാമ്പള്ളിൽ പത്തിൽ ഗ്രിഗറി ജോസഫ് (75) നിര്യാതനായി. ഭാര്യ : ഗ്രേയ്‌സ് കുറുമ്പനാടം മാന്നില പാറത്തോട്ടാൽ കുടുംബാംഗം. മക്കൾ : നോബി (ക്രൈസ്റ്റ് സെൻട്രൽ സ്‌കൂൾ മുത്തൂർ തിരുവല്ല), ബോബി. മരുമകൾ : റീന പടിഞ്ഞാറയ്ക്കൽ നെൻമാറ (പാലക്കാട്). സംസ്‌കാരം നടത്തി.