കുമരകം : ആപ്പിത്തറ അജിതാഭവനിൽ ദാസ് (77) നിര്യാതനായി. ഭാര്യ : പൊന്നമ്മ കുമരകം കിടാക്കണ്ണന്ത്ര കുടുംബാംഗം. മക്കൾ : റെജിമോൻ, അജിമോൾ, ലിജിമോൾ. മരുമക്കൾ : ലീന, ശശി. സംസ്കാരം നടത്തി.