kob-sarada

പാലാ : കടപ്പാട്ടൂർ തോട്ടാപ്പള്ളിൽ പരേതനായ നാരായണപ്പണിക്കരുടെ ഭാര്യ ശാരദ (85) നിര്യാതയായി. അന്തീനാട് അമ്പാട്ട് കുടുംബാംഗം.

മക്കൾ : ടി.എൻ.സുരേന്ദ്രൻ, ടി.എൻ.വിജയൻ, ടി.എൻ.രാജൻ (ജന്മഭൂമി ലേഖകൻ പാലാ), ടി.എൻ.രാമചന്ദ്രൻ, എൻ.സുധാമണി, ടി.എസ്.സജു, ടി.എസ്.ബിജു. മരുമക്കൾ : ഇന്ദിര, ഓമന, മിനി (അദ്ധ്യാപിക, ഗായത്രി സെൻട്രൽ സ്‌കൂൾ, പുലിയന്നൂർ), രാധാകൃഷ്ണൻ കണ്ണാലാത്ത് രാമപുരം. (റിട്ട. എസ്.ഐ പാലാ).