പായിപ്പാട് : വൈ.എം.എ ഗ്രന്ഥശാലയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. ഭാരവാഹികളായി ഷെറഫുദ്ദീൻ സാഹിബ് (പ്രസിഡന്റ്), എം.റ്റി ഋഷികുമാർ (സെക്രട്ടറി), ഇസ്മായേൽ പാറയ്ക്കൽ (വൈസ് പ്രസിഡന്റ്), ജോജി എം. ജോസഫ് (ജോയിന്റ് സെക്രട്ടറി), കമ്മറ്റി അംഗങ്ങളായി സുബാഷ് വിരുത്തിയിൽ, റമീസ് നൗഷാദ്, ടി.എ ഷാജഹാൻ, പി.ജെ കുഞ്ഞുമോൻ, കെ .എ. അഷറഫ്കുട്ടി, സ്വപ്നാ ബിനു, ആനി എം ജോസഫ്, നിഷാ റഹിം എന്നിവരെയും ജോസഫ് തോമസ്, മുബാഷ് മുഹമ്മദ് ഇസ്മായേൽ (രക്ഷാധികാരികൾ), ജോർജ്ജ് സിറിയക്, ഷാനവാസ് പാറയ്ക്കൽ, അഷറഫ് (ഉപദേശക സമിതി) എന്നിവരെ തിരഞ്ഞെടുത്തു.