gangadharan-

തൃക്കൊടിത്താനം: മണികണ്ഠവയൽ നെല്ലിപ്പറപറമ്പിൽ ഗംഗാധരൻ (73) നിര്യാതനായി. ഭാര്യ:സുമതി പായിപ്പാട് കല്പുരക്കൽ കുടുംബാംഗം. മക്കൾ:ബിന്ദു,സിന്ധു. മരുമക്കൾ: അനിൽകുമാർ, രാജീവ്. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ.