ളാക്കാട്ടൂർ: മണ്ണാത്തോട് ചേരിലുഴത്തിൽ (പനച്ചിത്താംകുന്നേൽ) പി.വി ജോസഫ് (തമ്പി , 62 ) നിര്യാതനായി. ഭാര്യ: ഏലിയാമ്മ (രാധ). മക്കൾ: ധന്യ, ദിവ്യ, ധനേഷ്.