പെരുന്ന : പുതുശേരി താഴ്ചയിൽ പരേതനായ സുബ്രഹ്മണ്യ മൂത്തതിന്റെ മകൾ സുഭദ്രാദേവി (73) നിര്യാതയായി. സംസ്കാരം നടത്തി.