പുന്നവേലി : മുക്കടമണ്ണിൽ ശിവൻ ചെട്ടിയാർ (70) നിര്യാതനായി. കാഞ്ഞിരപ്പള്ളി വലിയതകിടിയിൽ കുടുംബാംഗം. ഭാര്യ : മണിയമ്മാൾ. മക്കൾ : ബിന്ദു, ബീന, ബിനോജ് (അബുദാബി). മരുമക്കൾ : ഗോപാലകൃഷ്ണൻ, രാജേഷ്, അശ്വതി. സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.