ചെമ്മലമറ്റം : സ്വാതന്ത്ര്യ സമരസേനാനി കുമണ്ണൂപ്പറമ്പിൽ പരേതനായ ജോർജ് തോമസിന്റെ ഭാര്യ അന്നമ്മ (98) നിര്യാതയായി. ഇടമറ്റം ചുവപ്പുങ്കൽ മറ്റത്തിൽ കുടുംബാംഗം. മക്കൾ : ജോർജ് തിടനാട്, ജോസ് ആനക്കല്ല്, ജോയി (റിട്ട.മാനേജർ കാത്തലിക് സിറിയൻ ബാങ്ക്),പരേതനായ ജോബ്, ജെമ്മ. മരുമക്കൾ : ലിസമ്മ മൂലേച്ചാലിൽ കട്ടപ്പന, ആനിയമ്മകളരിക്കൽ കാഞ്ഞിരമറ്റം,ടെസ്സി മണ്ണാറാത്ത് ഇടപ്പാടി, ലിൻസമ്മ കാഞ്ഞൂപ്പറമ്പിൽ നെടുമുടി, പി.ടി.തോമസ് പുളിക്കൽ ഈരാറ്റുപേട്ട. സംസ്‌കാരം ഇന്ന് 2 ന ചെമ്മലമറ്റം പന്ത്രണ്ട് ശ്‌ളീഹന്മാരുടെ പള്ളിയിൽ.