padmanabhan

കുന്നോന്നി : ചിലമ്പൻ കുന്നേൽ പത്മനാഭൻ (79) നിര്യാതനായി. ഭാര്യ : ലീല കടലാടിമറ്റം വല്യകല്ലുങ്കൽ കുടുബാഗം. മക്കൾ: സിബി, ബിജു, സിനി, ബിജി. മരുമക്കൾ: ഷേർളി, സുജ, പ്രസാദ്, കുഞ്ഞുമോൻ. സംസ്‌കാരം ഇന്ന് 10 ന് മാവടി കുടുംബ വീട്ടുവളപ്പിൽ.