
മാന്നാനം : പൈറ്റേട്ടു പറമ്പിൽ പരേതനായ സി.എസ്.ശ്രീധരന്റെ (റിട്ട.എസ്.ഐ) ഭാര്യ കൗസല്യ (80) നിര്യാതയായി. മക്കൾ : ഗിരീഷ് ബാബു, സുഷ, ജിഷ, നിഷ, പരേതനായ സുരേഷ് ബാബു. മരുമക്കൾ : ലളിതാംബിക (കട്ടപ്പന), ഷീല (ഇടുക്കി),സോമി (കട്ടപ്പന), സുദർശനൻ (വെച്ചൂർ), സുനിൽ കുമാർ (മാന്നാനം). സംസ്‌കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ.