കൂട്ടിക്കൽ: മാദ്ധ്യമ പ്രവർത്തകനും മഠത്തിൽ പരേതനായ എം.എസ്. സാബുവിന്റെ മകനുമായ എം.എസ്. സന്ദീപ് (മംഗളം മുൻ റിപ്പോർട്ടർ, 37) നിര്യാതനായി. സംസ്‌കാരം നടത്തി. മാതാവ്: വാസന്തി. ഭാര്യ: വീണ (ഏഷ്യാനെറ്റ് ഓൺലൈൻ, തിരുവനന്തപുരം). മകൾ: സാരംഗി.