
ചെമ്മലമറ്റം : വടക്കേൽ വർഗ്ഗീസ് (65) നിര്യാതനായി. ഭാര്യ : മോളി വഞ്ചിമല പാലക്കുഴ കുടുംബാംഗം. മക്കൾ : ജോബിൻസ്, ജോയിസ്, ജിസ്സ്, ജാനീസ്. മരുമക്കൾ : ബിബിമോൾ പാറശ്ശേരിൽ തെള്ളകം, ആഷ കരോട്ടുപുള്ളോലിൽ അരുവിത്തുറ, എബിൻ ബേബി കരിപ്പാമറ്റത്തിൽ മറ്റക്കര. സംസ്‌കാരം ഇന്ന് 3 ന് ചെമ്മലമറ്റം പന്ത്രണ്ട് ശ്‌ളീഹന്മാരുടെ പള്ളിയിൽ.