
വില്ലൂന്നി : തേവർകരിയിൽ പി.സി.നാരായണൻ (86) നിര്യാതനായി. ഭാര്യ : പരേതയായ കാർത്ത്യായനി കുമരകം വേലിയാത്ത് കുടുംബാംഗം. മക്കൾ : ഷാജിമോൻ, ഷിജിമോൻ (മെഡിക്കൽ കോളേജ്), ഓമന (മെഡിക്കൽ കോളേജ്), രാധാമണി തോട്ടക്കാട്, ഷീജ പാമ്പാടി. മരുമക്കൾ : ജയമോൾ, ശ്രീരഞ്ജിനി, ശിവരാജൻ, ദാസപ്പൻ, അജയകുമാർ (കെ.എസ്.ആർ.ടി.സി). സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.