കല്ലറ: ഗ്രാമപഞ്ചായത്തിന്റെയും കോട്ടയം ഐറിസ് അക്കാദമി ആൻഡ് ഐ കെയറിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 31ന് രാവിലെ 10 മുതൽ കല്ലറ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിൽ സൗജന്യനേത്ര പരിശോധന ക്യാമ്പ് നടത്തും.9961055481, 9447196801