ചങ്ങനാശേരി: ഹാദി മൻസിലിൽ വാമനപുരം തൈപ്പറമ്പിൽ അബ്ദുൽ അസീസിന്റെ ഭാര്യ സബൂറ (65) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഹാഷിം (അബുദാബി), സൗമി. മരുമക്കൾ: റിസ്‌വിൻ, ഷെർഷാദ്.