ചങ്ങനാശേരി: തുരുത്തി സർവ്വീസ് സഹകരണ ബാങ്ക് ഓണ വിപണിയുടെ ഉദ്ഘാടനം പ്രസിഡന്റ് ബിജോയ് പ്ലാത്താനം അനിൽ കുമാറിന് നൽകി നിർവ്വഹിച്ചു. ബോർഡ് അംഗങ്ങളായ അഡ്വ. ലൂയിസ് പി. ആലഞ്ചേരി, പാപ്പച്ചൻ നെടുന്തറ, വിജയകുമാർ തോട്ടയിൽ, ബേബി സേവ്യർ, സി.സി സുരേഷ്, ബിനോയ് വാണിയപ്പുരയ്ക്കൽ, ഓമനക്കുട്ടൻ കുര്യാടി, ഷൈനി ടോമി, ലൂസി കെ. തോമസ്, അനിൽ കുമാർ, ടോം ജോക്കബ്, പ്രഭ ജി. നായർ, നയനമോൾ എന്നിവർ പങ്കെടുത്തു.