course

പാലാ . നാഷണൽ സ്‌കിൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷനുമായി സഹകരിച്ച് പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ സ്റ്റൈപ്പൻഡോട് കൂടിയ തൊഴിൽ അധിഷ്ഠിത കോഴ്‌സുകൾ ആരംഭിക്കുന്നു. ഇന്ത്യയിൽ വളരെ വേഗം വളർന്നു കൊണ്ട് ഇരിക്കുന്ന ആരോഗ്യ മേഖലയിൽ ഒട്ടനവധി തൊഴിൽ സാദ്ധ്യതകൾ ആണുള്ളത്‌. പഠനത്തിൽ മികവ് പുലർത്തുന്നവർക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ തന്നെ ജോലി ലഭിക്കാൻ മുൻഗണന ലഭിക്കും. 10-ാം ക്ലാസ് അടിസ്ഥാന യോഗ്യത. ഒരു വർഷം ദൈർഘ്യമുള്ള ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ്, ആറ് മാസത്തെ ഹൗസ് കീപ്പിംഗ് അറ്റന്റന്റ് കോഴ്‌സ് എന്നിവയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് .8281699240.