poov

തിരുവോണം വരെ നഗരത്തിലെ പാതയോരങ്ങൾ പലതരം പൂക്കളാൽ നിറയും. മലയാളികളുടെ പൂക്കളത്തിൽ ഇടംപിടിക്കാൻ മറുനാടൻ പൂക്കൾ എത്തിക്കഴിഞ്ഞു.

ശ്രീകുമാർ ആലപ്ര