ആശ്രയ സങ്കേതം അഭയ കേന്ദ്രത്തിന്റെ നേതൃത്തിൽ തിരുവനന്തപുരത്ത് നിന്നും കാസർകോട് വരെ നടത്തുന്ന ജനബോധൻ ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ഭാഗമായി കോട്ടയം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് സമീപം അവതരിപ്പിച്ച ഫ്ലാഷ് മൊബ്.