
രണ്ടുദിവസം മാറ്റമില്ലാതെ നിന്നിരുന്ന സ്വർണവിലയിൽ ഇന്ന് ഇടിവ്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 37,680 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞതോടെ 4710 ലെത്തി. അതേസമയം, ഇന്നും വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയിൽ തുടരുകയാണ്.
ഒരു പവൻ സ്വർണത്തിന്റെ വിപണി വില
ഓഗസ്റ്റ് 01 - ₹37,680
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില
ഓഗസ്റ്റ് 01 - ₹4710
ഒരു പവൻ സ്വർണത്തിന്റെ കഴിഞ്ഞമാസത്തെ വില
ജൂലായ് 31 - ₹37,760
ജൂലായ് 30 - ₹37,760
ജൂലായ് 29 - ₹37,760
ജൂലായ് 28 -₹37,680
ജൂലായ് 27 - ₹37,160
ജൂലായ് 26 - ₹37,240
ജൂലായ് 25 - ₹37,520
ജൂലായ് 24 - ₹37,520
ജൂലായ് 23 - ₹37,520
ജൂലായ് 22 - ₹37,120
ജൂലായ് 21 - ₹36,800
ജൂലായ് 20 - ₹37,120
ജൂലായ് 19 - ₹37,040
ജൂലായ് 18 - ₹36,960
ജൂലായ് 17 - ₹36,960
ജൂലായ് 16 - ₹37,280, ₹36,960
ജൂലായ് 15 - ₹37,200
ജൂലായ് 14 - ₹37,520
ജൂലായ് 13 - ₹37,360
ജൂലായ് 12 - ₹37,440
ജൂലായ് 11 - ₹37,560
ജൂലായ് 10 - ₹37,560
ജൂലായ് 9 - ₹37,560
ജൂലായ് 8 - ₹37,480
ജൂലായ് 7 - ₹37,480
ജൂലായ് 6 - ₹38,080
ജൂലായ് 5 - ₹38,480
ജൂലായ് 4 - ₹38,400
ജൂലായ് 3 - ₹38,200
ജൂലായ് 2 - ₹38,200
ജൂലായ് 1 - ₹38,080