പാചകവാതക വിലവർധന പിൻവലിക്കുക ഭക്ഷ്യഉൽപ്പനങ്ങൾക്ക് ചുമത്തിയ ജി.എസ്.ടി പിൻവലിക്കുക വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് കർഷക തൊഴിലാളി സംഘടനകൾ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച്.