
സെക്‌സ് ടോയ്‌സുകൾ അവിവാഹിതർക്കും ഇണയെ കൂടാതെ ജീവിക്കുന്നവർക്കും മാത്രമുള്ളതാണോ? അല്ലേയല്ല എന്നതാണ് ഉത്തരം, ലൈംഗിക ജീവിതം ആസ്വാദ്യകരമാക്കുന്നതിന് സെക്‌സ് ടോയ്‌സിനും കൗതുകകരമായ പങ്കുവഹിക്കാൻ കഴിയും. ഇത്തരം വസ്‌തുക്കൾ ഉപയോഗിക്കുന്നതിന് പിന്നിൽ പങ്കാളിയോടുള്ള ലൈംഗിക അസംതൃപ്‌തിയാണെന്ന ധാരണ ചില ദമ്പതികൾക്കെങ്കിലുമുണ്ടാകാം. എന്നാൽ ഇത് ശരിയല്ലെന്നാണ് വിദഗ്‌ദ്ധരുടെ അഭിപ്രായം.
തിരഞ്ഞെടുപ്പിലാണ് കാര്യം
സെക്‌സ് ടോയ്‌സി ഉപയോഗിക്കുന്നതിന് മുമ്പ് അത് തിരഞ്ഞെടുക്കുന്നതിലാണ് മിടുക്ക്. വിപണിയിൽ ധാരാളം കോപ്പുകൾ ലഭ്യമാണ്. എന്നാൽ നമ്മുടെ ആവശ്യത്തിനും താൽപര്യങ്ങൾക്കുമനുസരിച്ച് വേണ്ടവ തിരഞ്ഞെടുക്കുന്നതിലാണ് കാര്യം.
തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിൽ എവിടെ നിന്നും വാങ്ങാം എന്ന് തീരുമാനിക്കാം
അടുത്ത പ്രക്രിയ എവിടെ നിന്നും വാങ്ങാം എന്നതാണ്. 'ലവ് ഡിപ്പോ' പോലുള്ള സൈറ്റുകൾ മികച്ച ഗുണനിലവാരമുള്ള ടോയ്‌കൾ ലഭ്യമാക്കുന്നവയാണ്. ജി സ്പോട്ട്, വാൻഡ് മസാജർ, വീ വൈബ്, ഫിഫ്‌റ്റി ഷെയ്‌ഡ് ഒഫ് ഗ്രേ, റോയൽ വൺ ബ്ളൂ റിംഗ് എന്നിവ ഇതിൽപ്പെടും.