ജൂലായ് 5ന് എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ്, ഇ.ഡി ചൈനീസ് മൊബൈൽ ഫോൺ നിർമ്മാതാക്കളായ വിവോയുടെ ഓഫീസിൽ പരിശോധന നടത്തിയിരുന്നു. വിവോ എന്ന് പറയുന്നത്, മൾട്ടീ നാഷണൽ ചൈനീസ് കമ്പനി ആണ്- സ്മാർട്ട് ഫോണുകളും സ്‌ഫോട് വെയറുകളും ആണ് ഡെവലൊപ് ചെയ്യുന്നത്.

നികുതി വെട്ടിപ്പ് നടത്തി എന്ന് ആയിരുന്നു വിവോയ്ക്ക് എതിരായ ഇ.ഡി ആരോപണം.