ഏവിയേഷന്‍ സെക്ടറില്‍ ഇന്ന് എന്താണ് സംഭവിക്കുന്നത്? വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നില്ല. ജീവനക്കാര്‍ പണിമുടക്കുന്നു. എയര്‍പോര്‍ട്ടുകള്‍ എയര്‍ലൈന്‍സുകളുടെ എണ്ണം ചുരുക്കുന്നു. അങ്ങനെ അനവധി നിരവധി പ്രശ്നങ്ങളുണ്ട്. ഇത് ഒരു രാജ്യത്ത് മാത്രമല്ല, ഏകദേശം എല്ലാ രാജ്യങ്ങളിലും ഏവിയേഷന്‍ ഇന്‍ഡസ്ട്രി ഇന്ന് പ്രതിസന്ധിയില്‍ ആണ്.

പ്രത്യേകിച്ച് ആഭ്യന്തര വിമാനങ്ങള്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍, പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ ഇവരെല്ലാം പ്രതിസന്ധിയില്‍ ആണ് എന്താണ് ഇന്ത്യയിലെ അവസ്ഥ? ഇന്ത്യന്‍ ഏവിയേഷന്‍ സെക്ടറില്‍ എന്താണ് സംഭവിക്കുന്നത്?