എല്ലാ രാജ്യവും ഇത് തന്നെ ആണ് ചെയ്യുന്നത്, ഈ വാക്യം തന്നെ ആണ് പിന്തുടരുന്നത്. ഒന്നുകില്‍ തദ്ദേശീയമായി അയുധങ്ങള്‍ വികസിപ്പിക്കും. അല്ലെങ്കില്‍ വിദേശത്തു നിന്നും ഇറക്കുമതി ചെയ്യും. എന്തിനുവേണ്ടി?

സമാധാനം പുനസ്ഥാപിക്കാന്‍ അല്ലെങ്കില്‍ തങ്ങളുടെ രാജ്യത്ത് അശാന്തി ഉണ്ടാകാതിരിക്കാന്‍. ഈ ട്രെന്റ് ഇന്ന് ലോകത്ത് വലിയൊരു മാര്‍ക്കറ്റ് ആണ്.