anna

പു​തി​യ​ ​ഗെ​റ്റ​പ്പി​ൽ​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​ചി​ത്രം​ ​പ​ങ്കു​വ​ച്ച് ​അ​ന്ന​ ​രേ​ഷ്‌​‌​മ​ ​രാ​ജ​ൻ.​ ​അ​തീ​വ​ ​സു​ന്ദ​രി​യാ​യാ​ണ് ​ചി​ത്ര​ത്തി​ൽ​ ​അ​ന്നപ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.​ ​ത​ടി​ ​കൂ​ടി​യോ​ ​എ​ന്നാ​ണ് ​ആ​രാ​ധ​ക​രു​ടെ​ ​ചോ​ദ്യം.​ ​നാ​ട​ൻ​ ​പെ​ൺ​കു​ട്ടി​ ​ഇ​മേ​ജ് ​മാ​ത്ര​മ​ല്ല​ ​മോ​ഡേ​ൺ​ ​വ​സ്ത്ര​ങ്ങ​ളും​ ​ത​നി​ക്കി​ണ​ങ്ങും​ ​എ​ന്നു​ ​തെ​ളി​യി​ക്കു​ന്ന​ ​താ​ര​മാ​ണ് ​അ​ന്ന.​ ​ഹെ​യ​ർ​ ​സ്റ്റൈ​ൽ​ ​മു​ത​ൽ​ ​വ​സ്ത്ര​ങ്ങ​ളി​ൽ​ ​വ​രെ​ ​മാ​റ്റം​ ​കൊ​ണ്ടു​വ​രാ​ൻ​ ​അ​ന്ന​ ​ശ്ര​ദ്ധി​ക്കു​ന്നു​ണ്ട്.​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​അ​ന്ന​ ​ലി​ച്ചി​യാ​ണ്.​ ​അ​ങ്ക​മാ​ലി​ ​ഡ​യ​റീ​സി​ൽ​ ​ലി​ച്ചി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​പ്രേ​ക്ഷ​ക​രു​ടെ​ ​മ​നം​ ​ക​വ​ർ​ന്ന​ ​താ​ര​മാ​യ​ ​അ​ന്ന​ ​വെ​ളി​പ്പാ​ടി​ന്റെ​ ​പു​സ്ത​കം,​ ​അ​യ്യ​പ്പ​നും​ ​കോ​ശി​യും,​ ​സ​ച്ചി​ൻ,​ ​മ​ധു​ര​ ​രാ​ജ്,​ ​ര​ണ്ട് ​ഉ​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ചു.​ ​തി​രി​മാ​ലി​ ​എ​ന്ന​ ​ചി​ത്രം​ ​ആ​ണ് ​അ​ന്ന​ ​നാ​യി​ക​യാ​യി​ ​അ​വ​സാ​നം​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തി​യ​ത്.​ ​ഇ​ടു​ക്കി​ ​മാ​സ്റ്റേ​ഴ്സ് ​ആ​ണ് ​റി​ലീ​സി​ന് ​ഒ​ ​രു​ങ്ങു​ന്ന​ ​ചി​ത്രം.