നാലുലക്ഷം യന്ത്ര തോക്കുകള്‍, സ്വാം ഡ്രോണുകള്‍, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍, ക്ലോസ്‌ക്വാര്‍ട്ടര്‍ യുദ്ധ കാര്‍ബൈനുകള്‍ വന്‍ ആയുധ ഇടപാടിനൊരുങ്ങി കഴിഞ്ഞു. രാജ്യത്തെ ചെറുകിട ആയുധ നിര്‍മ്മാണ വ്യവസായത്തിന് വലിയ ഉത്തേജനം നല്‍കുന്നതിനും ചെറുകിട ആയുധങ്ങളില്‍ 'ആത്മനിര്‍ഭരത' വര്‍ദ്ധിപ്പിക്കുന്നതിനുമാണ് വമ്പന്‍ തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു. അതെ അതിര്‍ത്തിയില്‍ ഇനി ഒരാള്‍ക്കും ഇന്ത്യയെ തൊടാന്‍ ധൈര്യം ഉണ്ടാകില്ല. വീഡിയോ കാണാം,

modi-india

,​