unni

.അറബി വേഷത്തിൽ ഒട്ടകപ്പുറത്ത് ഇരിക്കുന്ന ഉണ്ണി മുകുന്ദനെ പോസ്റ്ററിൽ കാണാം. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് ഉണ്ണിമുകുന്ദൻ അവതരിപ്പിക്കുന്നത്. മേപ്പടി​യാന്റെ വി​ജയത്തി​നുശേഷം ഉണ്ണി ​മുകുന്ദൻ നി​ർമ്മി​ക്കുന്ന രണ്ടാമത്തെ ചിത്രമാണ് . ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ അച്ഛനും അഭിനയിക്കുന്നുണ്ട്. മനോജ് കെ. ജയൻ, ദിവ്യപിള്ള, ബാല , ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് മറ്റു താരങ്ങൾ. ഷാൻ റഹ്മാൻ സംഗീത സംവിധാനവുംഎൽദോ ഐസക് ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിംഗും നിർവഹിക്കുന്നു