കേരളത്തിന് അധികം പരിചയമില്ലാത്ത ഒന്നാണ് കോംഗോ പനി. രോഗിയുടെ കണ്ണിൽ നിന്ന് ചോരയൊഴുകുന്നത് ഉൾപ്പെടെയുള്ള ഭയാനക ലക്ഷണങ്ങളാണ് ഇതിനുള്ളത്