guru

ശ്രീപാർവതിയുമൊരുമിച്ച് ഒട്ടും താമസിയാതെ അടുത്തെത്തി എന്റെ ബുദ്ധിയിലെ അജ്ഞാനാന്ധകാരം നശിപ്പിച്ച് സ്വരൂപം കാട്ടിത്തന്ന് മരണത്തിന്റെ പിടിയിൽപ്പെട്ട് ദുഃഖിക്കാനിടവരാതെ രക്ഷിക്കണേ.