tt

സം​സ്ഥാ​ന​ ​ച​ല​ച്ചി​ത്ര​ ​അ​വാ​ർ​ഡ് ​വി​ത​ര​ണം​ ​മാ​റ്റി​വ​ച്ചു.​ ​അ​തി​തീ​വ്ര​ ​മ​ഴ​യു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​അ​ട​ക്ക​മു​ള്ള​ ​ജി​ല്ല​ക​ളി​ൽ​ ​റെ​ഡ് ​അ​ല​ർ​ട്ട് ​പ്ര​ഖ്യാ​പിച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​ഇ​ന്ന് ​ന​ട​ത്താ​നി​രു​ന്ന​ ​സം​സ്ഥാന ​ച​ല​ച്ചി​ത്ര​ ​അ​വാ​ർ​ഡ് ​സ​മ​ർ​പ്പ​ണ​ ​ച​ട​ങ്ങ് ​മാ​റ്റി​യ​തെ​ന്ന് ​സാം​സ്കാ​രി​ക​ ​മ​ന്ത്രി​ ​വി.​എ​ൻ.​ ​വാ​സ​വ​ൻ​ ​അ​റി​യി​ച്ചു.​ ​പു​തു​ക്കി​യ​ ​തീ​യ​തി​ ​പി​ന്നീ​ട് ​അ​റി​യി​ക്കും.