bridge

അപകടം... മഴയെ തുടർന്ന് മുടപ്പല്ലൂർ കരിപ്പാലി നിലംപതി പാലത്തിന് മുകളിലുടെ വെള്ളം കവിഞ്ഞ് ഒഴുക്കുന്നു. അപകടകരമായ രീതിയിൽ യൂവാക്കൾ ഫോട്ടോ എടുക്കുന്നു.