accident

ആലപ്പുഴ: കലവൂരിൽ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. വലിയമരം സ്വദേശി നിഹാസ് (20) ആണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. കാറിൽ തട്ടി നിയന്ത്രണം വിട്ട ഓട്ടോയിൽ പിന്നാലെയെത്തിയ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. ഈ കാർ നിർത്താതെ പോയി.